ന്യൂഡല്‍ഹി: സെൻകുമാറിെൻറ കോടതിയലക്ഷ്യ ഹരജി സുപ്രീംകോടതി പരിഗണിച്ചില്ല. സെൻകുമാർ സമർപ്പിച്ച കോടതിയലക്ഷ്യ ഹരജി കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തുന്നതില്‍ നിന്നും സെന്‍കുമാറിന്‍റെ അഭിഭാഷകര്‍ പിന്മാറി. പൊലീസ് മേധാവി സ്ഥാനത്തേക്ക് പുനർനിയമനം നൽകണമെന്ന സുപ്രീം കോടതി വിധി സംസ്ഥാന സർക്കാർ നടപ്പാക്കാത്തതിനെതിരെയായിരുന്നു സെൻകുമാറിെൻറ ഹർജി. ഡി.ജി.പി നിയമനം ഉടൻ ഉണ്ടാകുമെന്ന സൂചനയെ തുടർന്നാണ് ഹരജി കോടതിയുടെ ശ്രദ്ധയിൽ പെടുത്തുന്നതിൽ നിന്ന് തത്കാലം പിൻമാറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.