ദമ്പതികൾ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

ആറ്റിങ്ങൽ: ദമ്പതികളെ വീടിനുള്ളിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കുഴിമുക്ക് ശ്യാം നിവാസിൽ രാജേന്ദ്രൻ (71), ശ്യാമള (64) എന്നിവരാണ് മരിച്ചത്.

തിങ്കളാഴ്ച രാവിലെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവർ മാത്രം ആണ് ഈ വീട്ടിൽ താമസിച്ചിരുന്നത്. ശ്യാമള ആരോഗ്യപ്രശ്നങ്ങൾ കാരണം ചികിത്സയിലായിരുന്നു. ഇതിലെ മനോവിഷമം ആണ് ആത്മഹത്യക്ക് കാരണം എന്നാണ് കരുതപ്പെടുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.