മൃതദേഹം സംസ്‌കരിക്കുന്നത്​ ​വിലക്കി കോടതി ഉത്തരവ്​

പാലക്കാട്: അട്ടപ്പാടി മഞ്ചിക്കണ്ടി വനത്തിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോവാദികളുടെ മൃതദേഹം നവംബർ നാലുവരെ സംസ്‌കരിക്കുന്നത്​ വിലക്കി കോടതി ഉത്തരവ്​.

മഞ്ചിക്കണ്ടിയിൽ കൊല്ലപ്പെട്ട മാവോവാദികളായ കാർത്തികി​​െൻറയും മണിവാസകത്തി​​െൻറയും ബന്ധുക്കൾ നൽകിയ ഹരജിയിലാണ്​ പാലക്കാട് ജില്ല സെഷൻസ് കോടതി ഉത്തരവ്​ പുറപ്പെടുവിച്ചത്​.

കഴിഞ്ഞദിവസം മാവോവാദി മണിവാസകത്തി​​െൻറ മൃതദേഹം കാണാൻ ബന്ധുക്കൾക്ക് മദ്രാസ് ഹൈകോടതിയുടെ മധുര ബെഞ്ച് അനുമതി നൽകിയിരുന്നു.

Tags:    
News Summary - court order to stop cremate deadbody of maoists -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.