തൃശൂരിൽ വീണ്ടും കോവിഡ് മരണം

താന്ന്യം (തൃശൂർ): തൃശൂർ ജില്ലയിൽ വീണ്ടും കോവിഡ്​ മരണം. കോവിഡ് സ്ഥിരീകരിച്ച അധ്യാപിക പെരിങ്ങാട്ടുകര ചെമ്പൻ മനോഹര​െൻറ ഭാര്യ അജിത (49) ആണ്​ മരിച്ചത്. മണലൂർ ഗവ. ഹൈസ്​കൂളിൽ ഹിന്ദി അധ്യാപികയാണ്. കഴിഞ്ഞ 21ന് തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

Tags:    
News Summary - covid death ajitha trissur, kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.