ടയർ കമ്പനി ഉടമയായ മലയാളി മഹാരാഷ്ട്രയിൽ കോവിഡ് ബാധിച്ച് മരിച്ചു

ചെങ്ങന്നൂർ: മഹാരാഷ്ട്രയിൽ ടയർ കമ്പനി ഉടമയായ മലയാളി കോവിഡ് ബാധിച്ച് മരിച്ചു. ചെന്നിത്തല തെക്ക് ചാലേ വടക്കേതിൽ വീട്ടിൽ ബാബു ഡേവിഡ് ജോർജ് (61) ആണ് പൂന സാംഗ്ളിയിൽ മരിച്ചത്. ബെൻസി ടയർ വർക്ക്സ് എന്ന പേരിലായിരുന്നു ടയർ കമ്പനി നടത്തിയിരുന്നത്. ഭാര്യ: മോളമ്മ. മക്കൾ: ബെൻസി (മുംബൈ), ബ്ലെസൻ (യു.എസ്). മരുമക്കൾ: ധന്യ (മുംബൈ), ജെസ്സി (യു.എസ്).

Tags:    
News Summary - covid death in maharashtra-kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.