തിരുവനന്തപുരം: നിയമസഭയിലും എം.എൽ.എ ഹോസ്റ്റലിലും നടത്തിയ കോവിഡ് പരിശോധനയിൽ എം.എൽ.എയുടെ േപഴ്സനൽ അസിസ്റ്റൻറ് അടക്കം മൂന്നുപേർക്ക് പോസിറ്റിവ്.
നിയമസഭയിലെ താൽക്കാലിക ജീവനക്കാരെൻറ ഭാര്യ, എം.എൽ.എ ഹോസ്റ്റലിലെ സ്വീപ്പർ എന്നിവർക്കും കോവിഡ് സ്ഥിരീകരിച്ചു. ജീവനക്കാരെൻറ ഭാര്യ കഴിഞ്ഞദിവസം ബാങ്ക് സന്ദർശിച്ചതായി വിവരമുണ്ട്.
എല്ലാ എം.എൽ.എമാരുടെയും ഫലം നെഗറ്റിവാണ്. നിയമസഭയിൽ 110 ഉം എം.എൽ.എ ഹോസ്റ്റലിൽ 89 ഉം ആൻറിജൻ പരിശോധനയാണ് നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.