തിരുവനന്തപുരം: മലപ്പുറം ജില്ലയിൽ ചിലയിടങ്ങളിൽ വെൽെഫയർ പാർട്ടിയുമായി ഉണ്ടാക്കിയ 'അഡ്ജസ്റ്റ്മെൻറ്' പരിശോധിക്കാൻ സി.പി.എം െസക്രട്ടറിയറ്റ് തീരുമാനം. പാർട്ടി അറിഞ്ഞ് ഒരു സഖ്യവുമില്ലെന്ന് ജില്ല നേതൃത്വം അറിയിച്ചിട്ടുണ്ട്.
കോട്ടയത്തിന് പുറമേ ഇടുക്കി ജില്ലയിൽ ഉൾപ്പെടെ കഴിഞ്ഞതവണ ചെറിയ വോട്ടിന് നഷ്ടപ്പെട്ട വാർഡുകൾ പലതും കേരള കോൺഗ്രസ് ജോസ് വിഭാഗവുമായുള്ള സഖ്യത്തിലൂടെ ജയിക്കാനാവുമെന്നും വിലയിരുത്തി.തദ്ദേശ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് തിരിച്ചടി ഉണ്ടാവില്ലെന്നും സെക്രേട്ടറിയറ്റ് വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.