കൂത്തുപറമ്പിലെ ജീവിക്കുന്ന രക്തസാക്ഷി പുഷ്​പ​െൻറ സഹോദരൻ ബി.ജെ.പിയിൽ ചേർന്നെന്ന്​ കെ.സുരേന്ദ്രൻ

കണ്ണൂർ: കൂത്തുപറമ്പ്​ വെടിവെപ്പിലെ ജീവിക്കുന്ന രക്തസാക്ഷി പുഷ്​പ​െൻറ സഹോദരൻ ശശി ബി.ജെ.പിയിൽ ചേർന്നെന്ന്​ സംസ്ഥാന പ്രസിഡൻറ്​ കെ.സുരേന്ദ്രൻ അറിയിച്ചു. ബി.ജെ പിയുടെ തലശ്ശേരി മണ്ഡലം ഓഫിസിൽ നടന്ന ചടങ്ങിൽ ബി.ജെ.പി സംസ്ഥാന ​സെക്രട്ടറി പ്രകാശ്​ ബാബുവിൽ നിന്നും ശശി ബി.ജെ.പി അംഗത്വം സ്വീകരിച്ചു. ശശി സി.പി.എമ്മി​െൻറ സജീവ പ്രവർത്തകനാണെന്നാണ്​ ബി.ജെ.പി വാദം. എന്നാൽ വിഷയത്തിൽ സി.പി.എം പ്രതികരണം അറിവായിട്ടില്ല. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.