വിനോദിനിക്ക്​ വീണ്ടും നോട്ടീസ്; 23ന് ഹാജരാകണം

കൊ​ച്ചി: ഐ ​ഫോ​ൺ വി​വാ​ദ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സി.​പി.​എം മു​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​െൻറ ഭാ​ര്യ വി​നോ​ദി​നി ബാ​ല​കൃ​ഷ്ണ​ന് വീ​ണ്ടും ക​സ്​​റ്റം​സ് നോ​ട്ടീ​സ്. 23ന് ​കൊ​ച്ചി​യി​ലെ ക​സ്​​റ്റം​സ് ഓ​ഫി​സി​ൽ ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് നോ​ട്ടീ​സ് അ​യ​ച്ചി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ​ത​വ​ണ നോ​ട്ടീ​സ് അ​യ​ച്ചെ​ങ്കി​ലും വി​നോ​ദി​നി ഹാ​ജ​രാ​യി​രു​ന്നി​ല്ല. നോ​ട്ടീ​സ് ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നാ​യി​രു​ന്നു അ​ന്ന് അ​വ​രു​ടെ പ്ര​തി​ക​ര​ണം.

ഇ​ത്ത​വ​ണ വി​ലാ​സം മാ​റ്റി കോ​ടി​യേ​രി​യു​ടെ തി​രു​വ​ന​ന്ത​പു​ര​ത്തെ ഫ്ലാ​റ്റി​ലേ​ക്കാ​ണ് അ​യ​ച്ചി​രി​ക്കു​ന്ന​തെ​ന്ന് ക​സ്​​റ്റം​സ് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. മു​മ്പ്​ തി​രു​വ​ന​ന്ത​പു​ര​ത്തെ ബി​നീ​ഷ് കോ​ടി​യേ​രി​യു​ടെ റെ​യ്ഡ് ന​ട​ന്ന വീ​ടിെൻറ വി​ലാ​സ​ത്തി​ലാ​യി​രു​ന്നു അ​യ​ച്ച​ത്. വീ​ട് അ​ട​ഞ്ഞു​കി​ട​ക്കു​ക​യാ​ണെ​ന്ന് കാ​ട്ടി നോ​ട്ടീ​സ് തി​രി​കെ എ​ത്തു​ക​യാ​യി​രു​ന്നു.

ലൈ​ഫ് മി​ഷ​ൻ ഇ​ട​പാ​ടി​ൽ യൂ​നി​ടാ​ക് ഉ​ട​മ സ​ന്തോ​ഷ് ഈ​പ്പ​നി​ൽ​നി​ന്ന് ക​മീ​ഷ​നാ​യി ല​ഭി​ച്ച ഐ ​ഫോ​ണു​ക​ളി​ലൊ​ന്നി​ൽ ഉ​പ​യോ​ഗി​ച്ച​ത് വി​നോ​ദി​നി​യു​ടെ പേ​രി​ലു​ള്ള സിം ​കാ​ർ​ഡാ​ണ് എ​ന്ന ക​ണ്ടെ​ത്ത​ലിെൻറ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വി​ളി​ച്ചു​വ​രു​ത്തു​ന്ന​ത്. 

Tags:    
News Summary - Customs notice again to Vinodini Balakrishnan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.