ചരമം: എ.കെ.ഇസ്മായിൽ

ആലുവ: മുസ്ലിം ലീഗിൻെറ ആലുവയിലെ മുതിർന്ന പ്രവർത്തകനായ കൊടുകുത്ത് മല ആയത്ത് വീട്ടിൽ പരേതനായ ഖാദറിന്റ മകൻ എ.കെ.ഇസ്മായിൽ നിര്യാതനായി. 

യുത്ത് ലീഗ് ആലുവ താലൂക് സെക്രട്ടറി, ജില്ല കൗൺസിൽ അംഗം, കെ.എം.സി.സി ഭാരവാഹി, എം.എസ്.എഫ് ഭാരവാഹി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ മുസ്ലിം ലീഗ് ആലുവ മണ്ഡലം കൗൺസിലറാണ്.  

ഭാര്യ: സ്വാലിഹ. മക്കൾ: അജാസ് (ദമാം), ഹഫ്സത്ത്. മരുമക്കൾ: അസ്ന, സുധീർ.

Tags:    
News Summary - death- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.