മുക്കം: ചേന്ദമംഗല്ലൂർ വടക്ക് വീട്ടിൽ പരേതനായ ഉമ്മറിന്റെ ഭാര്യ ഉമ്മാദിയുമ്മ (80) നിര്യാതയായി.മക്കൾ: വി.വി മുഹമ്മദ്, വി.വി.അബ്ദുൽ കരീം, വി.വി.അബൂബക്കർ (ദുബൈ), വി.വി.അബ്ദുൽ അസീസ് (ഖത്തർ), വി.വി. സലാഹുദ്ദിൻ (കച്ചവടം ചേന്ദമംഗല്ലൂർ) വി.വി.ആയിഷ, വി.വി.ബനൂജ.
മരുമക്കൾ: ചേക്കു മുഹമ്മദ്, സുബൈർ ( ബിസിനസ്) നദീറ, റംമ് ല, ഫരീദ, ഷമീന (അധ്യാപിക ചേന്ദമംഗല്ലൂർ സുന്നിയ അറബിക്ക് കോളേജ്) ഖമറുന്നീസ. സഹോദരങ്ങൾ: ഇബ്രാഹിം മുത്തേരി, പരേതനായ അബ്ദുദുറഹിമാൻ (അഗസ്ത്യൻ മുഴി) പരേതയായ ആമിന (കൊടിയത്തൂർ) ഖബറടക്കം വൈകുന്നേരം 4 മണിയ്ക്ക് ചേന്ദമംഗല്ലൂർ ഒതയമംഗലം ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.