മാവോവാദികള്‍ കൊല്ലപ്പെട്ട സംഭവം: മുന്‍കൂട്ടി വിവരം ഉണ്ടായിരുന്നില്ല –ഡി.ജി.പി


തിരുവനന്തപുരം: നിലമ്പൂരിലെ കരുളായി വനമേഖലയില്‍ രണ്ട് മാവോവാദികള്‍ കൊല്ലപ്പെട്ട സംഭവത്തെക്കുറിച്ച് തനിക്കോ മുഖ്യമന്ത്രിക്കോ മുന്‍കൂട്ടി വിവരമുണ്ടായിരുന്നില്ളെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ. സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഡി.ജി.പിയുടെ വെളിപ്പെടുത്തല്‍. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ഉള്‍പ്പെടെയുള്ള ഏത് അന്വേഷണത്തെയും സ്വാഗതംചെയ്യുന്നു. മാസങ്ങളായി നിലമ്പൂര്‍ ഉള്‍പ്പെടെയുള്ള മേഖലകളില്‍ പൊലീസ് പരിശോധന നടത്തുന്നുണ്ട്. അതിനിടയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - DGP repleys on nilambur encounter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.