ദിലീപി​െൻറ വീട്ടുപരിസരത്ത്  കാവൽ നിന്ന എസ്​.​െഎ കുഴഞ്ഞുവീണു 

ആ​ലു​വ: ന​ട​ൻ ദി​ലീ​പി​​െൻറ ആ​ലു​വ കൊ​ട്ടാ​ര​ക്ക​ട​വി​ലെ വീ​ടി​​െൻറ പ​രി​സ​ര​ത്ത് കാ​വ​ൽ നി​ന്ന എ​സ്.​ഐ കു​ഴ​ഞ്ഞു​വീ​ണു.  ചെ​ങ്ങ​മ​നാ​ട്​ പ​ന​യ​ക്ക​ട​വ് സ്വ​ദേ​ശി കു​ഞ്ഞു​മു​ഹ​മ്മ​ദാ​ണ് കു​ഴ​ഞ്ഞു​വീ​ണ​ത്. ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​ണ്​ സം​ഭ​വം. ആ​ലു​വ ന​ജാ​ത്ത് ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് രാ​ജ​ഗി​രി ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. ദി​ലീ​പി​​​െൻറ വീ​ട്ടി​ൽ കു​ടും​ബാം​ഗ​ങ്ങ​ൾ ആ​രു​മി​ല്ലെ​ങ്കി​ലും രാ​പ​ക​ൽ മൂ​ന്ന് പൊ​ലീ​സു​കാ​രാ​ണ്​ കാ​വ​ൽ നി​ൽ​ക്കു​ന്ന​ത്. ഇ​വി​ടേ​ക്ക്​ ആ​രൊ​ക്കെ എ​ത്തുന്നുവെന്ന​തു​ൾ​പ്പെ​ടെ നി​രീ​ക്ഷി​ക്കാ​ൻ​കൂ​ടിയാണ് കാ​വ​ൽ.

Tags:    
News Summary - Dileep SI stroke

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.