അരലക്ഷം കടന്ന് ഭക്ഷ്യക്കിറ്റ് വിതരണം; അന്തർ സംസ്​ഥാന തൊഴിലാളികൾക്ക് ആശ്വാസവുമായി തൊഴിൽ വകുപ്പ്

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് ര​ണ്ടാം​ത​രം​ഗ​ത്തി​നി​ട​യി​ലും അ​ന്ത​ർ സം​സ്​​ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ആ​ശ്വാ​സ​വു​മാ​യി തൊ​ഴി​ൽ​വ​കു​പ്പ്. 70,000ത്തി​ലേ​റെ ഭ​ക്ഷ്യ​ക്കി​റ്റ്​ എ​ല്ലാ ജി​ല്ല​യി​ലു​മാ​യി തൊ​ഴി​ൽ വ​കു​പ്പ് ഇ​വ​ർ​ക്ക്​ വി​ത​ര​ണം ചെ​യ്തു. ലേ​ബ​ർ ക​മീ​ഷ​ണ​റു​ടെ നി​ർ​ദേ​ശ​ത്തി​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ൽ എ​ല്ലാ ജി​ല്ല​യി​ലും എ​ത്ര​കി​റ്റാ​ണ് വേ​ണ്ട​തെ​ന്ന് റീ​ജ​ന​ൽ ജോ​യ​ൻ​റ് ലേ​ബ​ർ ക​മീ​ഷ​ണ​ർ​മാ​ർ റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു.

പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കൊ​ല്ലം, തി​രു​വ​ന​ന്ത​പു​രം ജി​ല്ല ലേ​ബ​ർ ഓ​ഫി​സു​ക​ൾ ഉ​ൾ​പ്പെ​ട്ട കൊ​ല്ലം റീ​ജ​നി​ൽ ല​ഭി​ച്ച​ത്​ 14721 കി​റ്റാ​ണ്. ഇ​തി​ൽ മേ​യ്​ 19 വ​രെ ല​ഭ്യ​മാ​യ 14706ഉം ​വി​ത​ര​ണം ചെ​യ്ത​താ​യി റീ​ജ​ന​ൽ ജോ​യ​ൻ​റ് ലേ​ബ​ർ ക​മീ​ഷ​ണ​ർ ശ​ങ്ക​ർ അ​റി​യി​ച്ചു. മ​ധ്യ​മേ​ഖ​ല റീ​ജ​നി​ൽ ല​ഭി​ച്ച 31330 കി​റ്റും വി​ത​ര​ണം ചെ​യ്ത​താ​യി റീ​ജ​ന​ൽ ജോ​യ​ൻ​റ് ലേ​ബ​ർ ക​മീ​ഷ​ണ​ർ സു​രേ​ഷ്കു​മാ​ർ പ​റ​ഞ്ഞു.

Tags:    
News Summary - Distribution of food kits over half a lakh; Department of Labor to provide relief to inter-state workers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.