ദീപാവലി: റെയിൽവേ പാസഞ്ചർ റിസർവേഷൻ കേന്ദ്രങ്ങൾ ഉച്ചവരെ

പാ​ല​ക്കാ​ട്: ദീ​പാ​വ​ലി​യോ​ട​നു​ബ​ന്ധി​ച്ച് പാ​ല​ക്കാ​ട് ഡി​വി​ഷ​നി​ലെ ക​മ്പ്യൂ​ട്ട​ർ​വ​ത്കൃ​ത പാ​സ​ഞ്ച​ർ റി​സ​ർ​വേ​ഷ​ൻ സെ​ന്റ​റു​ക​ൾ ഒ​ക്‌​ടോ​ബ​ർ 31ന് ​രാ​വി​ലെ എ​ട്ടു മു​ത​ൽ ഉ​ച്ച​ക്ക് ര​ണ്ടു വ​രെ മാ​ത്ര​മേ പ്ര​വ​ർ​ത്തി​ക്കൂ എ​ന്ന് റെ​യി​ൽ​വേ അ​റി​യി​ച്ചു.

Tags:    
News Summary - Diwali: Railway passenger reservation centers till noon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.