കാഴ്ചകൾ കാണാൻ ദുരന്ത പ്രദേശങ്ങളിലേക്ക് പോകരുത്; മുന്നറിയിപ്പുമായി കേരള പൊലീസ്

തിരുവനന്തപുരം: പ്രകൃതി ദുരന്തമുണ്ടായ സ്ഥലങ്ങളിലേക്ക് കാഴ്ചകൾ കാണാനായി ആരും പോകരുതെന്ന് കേരള പൊലീസ്. വയനാട്ടിലെ മുണ്ടക്കൈയിൽ ഉരുൾ പൊട്ടി വൻ ദുരന്തമുണ്ടായ പശ്ചാത്തലത്തിലാണ് പൊലീസി​ന്റെ മുന്നറിയിപ്പ്.

ജനങ്ങൾ കാഴ്ചകൾ കാണാൻ തടിച്ചുകൂടുന്നത് പലപ്പോഴും രക്ഷാ പ്രവറത്തനത്തിന് തടസ്സമാകാറുണ്ട്. സഹായങ്ങൾക്ക് 112 എന്ന നമ്പറിൽ വിളിക്കാം എന്നും പൊലീസിന്റെ ഫേസ്ബുക് പേജിലെ അറിയിപ്പിൽ പറയുന്നു.

ചിലപ്പോഴെങ്കിലും നാട്ടുകാരുമായുള്ള സംഘർഷത്തിനും സന്ദർശകരുടെ പ്രവാഹം കാരണമാകാറുണ്ട്. 

Full View
Tags:    
News Summary - Don't go to disaster areas for sightseeing; Kerala Police with warning

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.