ഡിജിറ്റൽ യൂനിവേഴ്സിറ്റി : കോൺവോക്കേഷൻ മാറ്റിവെച്ചു

തിരുവനന്തപുരം: വയനാട് - മുണ്ടക്കൈ, ചൂരൽമല ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഡിജിറ്റൽ യൂനിവേഴ്സിറ്റി നാളെ (ബുധനാഴ്ച) നടത്താനിരുന്ന രണ്ടാമത് കോൺവോക്കേഷൻ മറ്റൊരു ദിവസത്തേക്ക് മാറ്റിയിരിക്കുന്നുവെന്ന് വൈസ്ചാൻസലറുടെ ഓഫീസ് അറിയിച്ചു.

Tags:    
News Summary - Digital University : Convocation adjourned

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.