രോഗി മരിച്ച സംഭവം: ഡോക്ടർക്ക് സസ്പെൻഷൻ

കോഴിക്കോട്: ചികിത്സാ പിഴവിനെ തുടർന്ന് രോഗി മരിച്ച സംഭവത്തിൽ ഡോക്ടർക്ക് സസ്പെൻഷൻ. കോഴിക്കോട് മെഡിക്കൽ കോളജിലെ ഡോ. സോമനെയാണ് സസ്പെൻഡ് ചെയ്തത്.

ഏപ്രിൽ 13നായിരുന്നു സംഭവം. ശസ്ത്രക്രിയയെ തുടർന്ന് ബിജു എന്നയാളാണ് മരിച്ചത്. ഡോക്ടർക്ക് വീഴ്ച സംഭവിച്ചെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

Tags:    
News Summary - dr suspended kozhikode medical college-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.