വിദ്യാലയ പരിസരത്ത്​ ലഹരി; മൂന്ന്​ വർഷത്തിനിടെ 10,262 കേസുകൾ

കൊച്ചി: വിദ്യാലയ പരിസരത്ത്​ കുട്ടികൾക്ക് ലഹരി വസ്തു വിറ്റതിന്​ മൂന്ന് വർഷത്തിനിടെ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത്​ 10,262 കേസുകൾ. 10,257 പ്രതികൾക്കെതിരെ കേസുണ്ട്. അബ്കാരി, എൻ.ഡി.പി.എസ് കേസുകൾ 27 വീതം. സിഗരറ്റ്​ മറ്റ് പുകയില ഉൽപന്നങ്ങളുടെ വിൽപന 10,208 കേസ്​.

അബ്കാരി കേസുകൾ: 

എറണാകുളം- 21, കൊല്ലം - ആറ്

എൻ.ഡി.പി.എസ് കേസുകൾ:

എറണാകുളം- 16,

കോട്ടയം -നാല്,

കൊല്ലം-മൂന്ന്,

കോഴിക്കോട്- മൂന്ന്,

പാലക്കാട്- ഒന്ന്

Tags:    
News Summary - Drug Use

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.