Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Aug 2024 7:25 AM IST Updated On
date_range 9 Aug 2024 7:25 AM ISTവിദ്യാലയ പരിസരത്ത് ലഹരി; മൂന്ന് വർഷത്തിനിടെ 10,262 കേസുകൾ
text_fieldsbookmark_border
കൊച്ചി: വിദ്യാലയ പരിസരത്ത് കുട്ടികൾക്ക് ലഹരി വസ്തു വിറ്റതിന് മൂന്ന് വർഷത്തിനിടെ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് 10,262 കേസുകൾ. 10,257 പ്രതികൾക്കെതിരെ കേസുണ്ട്. അബ്കാരി, എൻ.ഡി.പി.എസ് കേസുകൾ 27 വീതം. സിഗരറ്റ് മറ്റ് പുകയില ഉൽപന്നങ്ങളുടെ വിൽപന 10,208 കേസ്.
അബ്കാരി കേസുകൾ:
എറണാകുളം- 21, കൊല്ലം - ആറ്
എൻ.ഡി.പി.എസ് കേസുകൾ:
എറണാകുളം- 16,
കോട്ടയം -നാല്,
കൊല്ലം-മൂന്ന്,
കോഴിക്കോട്- മൂന്ന്,
പാലക്കാട്- ഒന്ന്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story