മദ്യലഹരിയിൽ ജ്യേഷ്ഠൻ അനുജനെ അടിച്ചു​കൊന്നു

വൈത്തിരി: മദ്യപിച്ച് വഴക്കുണ്ടാക്കിയ സഹോദരങ്ങൾ തമ്മിലുള്ള സംഘർഷത്തിൽ ജ്യേഷ്ഠൻ അനുജനെ അടിച്ചു​കൊന്നു. പൊഴുതന അച്ചൂർ അഞ്ചാം യൂനിറ്റ് സ്വദേശി റെനി ജോർജ് (34) ആണ് ​​കൊല്ലപ്പെട്ടത്. സംഭവത്തിൽ ജ്യേഷ്ഠൻ ബെന്നി ജോർജിനെ പൊലീസ് കസ്റ്റഡിയി​ലെടുത്തു.

മദ്യലഹരിയിൽ വഴക്കുണ്ടാക്കുകയും ഒടുവിൽ ബെന്നി ചുറ്റിക കൊണ്ട് റെനിയുടെ തലയ്ക്കടിക്കുകയുമാണെന്ന് കരുതുന്നു. 

Tags:    
News Summary - Drunk elder brother killed younger brother

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.