Man Attacked Woman

മദ്യലഹരിയിൽ ഭാര്യയുടെ മൂക്കിടിച്ച് തകർത്തു; യുവാവ് പിടിയിൽ

കുന്നംകുളം: മദ്യലഹരിയിൽ ഭാര്യയുടെ മൂക്ക് ഇടിച്ച് തകർത്ത കേസിൽ ഭർത്താവ് പിടിയിൽ. ചൂണ്ടൽ പെലക്കാട്ടുപയ്യൂർ കറുപ്പം വീട്ടിൽ റിജുവാനെയാണ് (47) കുന്നംകുളം സി.ഐ യു.കെ. ഷാജഹാൻ അറസ്റ്റ് ചെയ്തത്. മദ്യപിച്ച് വഴക്കുണ്ടാക്കി ഇയാൾ ഭാര്യയെ ആക്രമിക്കുകയായിരുന്നു. 

Tags:    
News Summary - Drunk man breaks wife's nose; man arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.