ഡി.വൈ.എഫ്.​െഎ വിട്ട്​​ യൂത്ത് കോൺഗ്രസിൽ ചേർന്നു

വ​ർ​ക്ക​ല: ഇ​ട​വ​യി​ൽ ഒ​രു​വി​ഭാ​ഗം ഡി.​വൈ.​എ​ഫ്.​ഐ പ്ര​വ​ർ​ത്ത​ക​ർ രാ​ജി​െ​വ​ച്ച് യൂ​ത്ത് കോ​ൺ​ഗ്ര​സി​ൽ ചേ​ർ​ന്നു. ഇ​ട​വ മോ​ൺ​സ്​​റ്റേ​ഴ്സ് ജ​ങ്ഷ​ൻ കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ച്ചു​വ​ന്ന ഫ​യാ​സ്, സു​ൽ​ത്താ​ൻ, റ​ഹ്‌​മാ​ൻ, സി​ബി​ൻ, നൈ​ജു, നെ​സ്‌​മ​ൽ, സൈ​ദ്, ഷാ​ഫ​ർ, അ​ൽ​സ​ലാം, സൈ​ത്ത് എ​ന്നി​വ​രാ​ണ് യൂ​ത്ത് കോ​ൺ​ഗ്ര​സി​ൽ ചേ​ർ​ന്ന​ത്.

ഇ​വ​രെ ഡി.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ.​ബി.​ഷാ​ലി മെം​ബ​ർ​ഷി​പ് കൈ​മാ​റി ഷാ​ൾ അ​ണി​യി​ച്ച് സ്വീ​ക​രി​ച്ചു. ച​ട​ങ്ങി​ൽ ഇ​ട​വ കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റു​മാ​രാ​യ ഇ​ട​വ റ​ഹ്മാ​ൻ, മോ​ഹ​ന​ൻ നാ​യ​ർ, ഡി.​സി.​സി അം​ഗം പു​ത്തൂ​രം നി​സാം, പ​ഞ്ചാ​യ​ത്തം​ഗം അ​ശോ​ക് കു​മാ​ർ, യൂ​ത്ത് കോ​ൺ​ഗ്ര​സ്​ വ​ർ​ക്ക​ല നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ്​ ക​ല്ല​മ്പ​ലം ജി​ഹാ​ദ്, ഇ​ട​വ മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ്​ നി​ഹാ​ൽ നി​സാം എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.