ആലുവയിൽ വയോധിക ഫ്ലാറ്റിൽ നിന്ന് ചാടി മരിച്ചു

ആലുവ: എറണാകുളം ആലുവയിൽ വയോധിക ഫ്ലാറ്റിൽ നിന്ന് ചാടി മരിച്ചു. 71കാരി ശാന്ത മണിയമ്മയാണ് മരിച്ചത്. ബാങ്ക് കവലയിലുള്ള ഫ്ലാറ്റിന്‍റെ എഴാം നിലയിൽ നിന്നാണ് വയോധിക താഴേക്ക് ചാടിയത്.

വയോധികയുടെ ആത്മഹത്യ കുറിപ്പ് കണ്ടെത്തിയെന്ന് പൊലീസ്. സംഭവത്തിൽ അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് അറിയിച്ചു.

Tags:    
News Summary - Elderly woman jumps to death from flat in Aluva

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.