ഇ.പി. ജയരാജൻ വധശ്രമം: കെ. സുധാകരന്‍റെ ഹരജിയിൽ വാദം തുടങ്ങി

കൊ​ച്ചി: സി.​പി.​എം നേ​താ​വ് ഇ.​പി. ജ​യ​രാ​ജ​നെ വെ​ടി​വെ​ച്ചു കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചെ​ന്ന കേ​സി​ൽ കു​റ്റ​മു​ക്ത​നാ​ക്ക​ണ​മെ​ന്ന കെ.​പി.​സി.​സി പ്ര​സി​ഡ​ന്റ് കെ. ​സു​ധാ​ക​ര​ൻ എം.​പി​യു​ടെ ഹ​ര​ജി​യി​ൽ ഹൈ​കോ​ട​തി വാ​ദം തു​ട​ങ്ങി. എ​ൽ.​ഡി.​എ​ഫ് ക​ൺ​വീ​ന​റും മു​ൻ മ​ന്ത്രി​യു​മാ​യ ജ​യ​രാ​ജ​നെ 1995 ഏ​പ്രി​ൽ 12ന് ​കേ​ര​ള​ത്തി​ലേ​ക്കു​ള്ള ട്രെ​യി​ൻ യാ​ത്ര​ക്കി​ടെ വ​ധി​ക്കാ​ൻ ശ്ര​മി​ച്ചു​വെ​ന്നാ​ണ് കേ​സ്.

Tags:    
News Summary - EP Jayarajan assassination attempt: K. Argument started on Sudhakaran's plea

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-09-18 02:18 GMT