പാലക്കാട്: ചലച്ചിത്ര സംവിധായകൻ നൂറണി ശാരദ കല്യാണ മണ്ഡപത്തിൽ പി. ഗോപകുമാർ (77) നിര്യാതനായി. അഷ്ടമംഗല്യം, മനോരഥം, തളിരിട്ട കിനാക്കൾ, കാട്ടുപോത്ത്, കണ്ണുകൾ തുടങ്ങി ഏഴോളം സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്.
സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് ചന്ദ്രനഗർ വൈദ്യുതി ശ്മശാനത്തിൽ. പിതാവ്: പരേതനായ കുമാരൻ നായർ. മാതാവ്: കാർത്യായനി അമ്മ.
സഹോദരങ്ങൾ: രാജകുമാർ, ചന്ദ്രകുമാർ, പി. മോഹൻകുമാർ, പി. വിജയകുമാർ (നടൻ), പി. സുകുമാരൻ (കാമറമാൻ), ഉദയകുമാർ (യു.എസ്.എ), സുന്ദരിഭായ്, രമണിഭായ്, ഉഷ, ജയ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.