ഫ്ളാറ്റ് നിർമാണം നിയന്ത്രിക്കാൻ നിർദേശം നൽകും: കെ.ടി ജലീൽ

തിരുവനന്തപുരം: ഫ്ളാറ്റ് നിര്‍മ്മാണം നിയന്ത്രിക്കാന്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് നിർദേശം നല്‍കുമെന്ന് മന്ത്രി കെ.ടി ജലീല്‍. കോടതികളുടെ അനുമതിയോടെ സംസ്ഥാനത്ത് അനധികൃത കെട്ടിട നിര്‍മ്മാണം വ്യാപകമാവുകയാണെന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളൊന്നും ഇത്തരം കെട്ടിടങ്ങള്‍ക്ക് അനുമതി നല്‍കിയിട്ടില്ലെന്നും മന്ത്രി നിയമസഭയില്‍ ചോദ്യോത്തര വേളയിൽ പറഞ്ഞു.

Tags:    
News Summary - flat construction will restrict: k t jaleel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.