മുത്തങ്ങ വനമേഖലയിൽ കാട്ടുതീ

സുൽത്താൻ ബത്തേരി: വയനാട് മൂലങ്കാവിൽ മുത്തങ്ങ വനമേഖലയിൽ കാട്ടുതീ. ഇന്ന് ഉച്ചക്ക് 12.45ഓടെയാണ് തീ പടർന്നത്.

വേനൽ ചൂടിൽ വിവിധ ഭാഗങ്ങളിൽ തീ വേഗത്തിൽ പടർന്ന് പിടിച്ചു.

വനംവകുപ്പും അഗ്നിശമന സേനയും സ്ഥലത്തെത്തി തീ അണക്കാനുള്ള ശ്രമം നടത്തുകയായിരുന്നു.

Tags:    
News Summary - forest fire at Muthanga

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.