അലക്കുംവരെ വിഴ​ുപ്പ്​ ചുമക്കണമെന്ന്​ ജി. സുധാകരൻ

തിരുവനന്തപുരം: തോമസ്​ ചാണ്ടി​െക്കതി​െര മന്ത്രി ജി. സുധാകാരൻ. സർക്കാറി​െനതി​െര തോമസ്​ ചാണ്ടി കോടതിയെ സമീപിച്ചത്​ ബൂർഷ്വാ രാഷ്​ട്രീയത്തി​​​െൻറ ഭാഗമാണെന്ന്​ ജി. സുധാകരൻ പറഞ്ഞു. രാജിക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്​ തോമസ്​ ചാണ്ടി തന്നെയാണ്​. അലക്കുംവരെ വിഴുപ്പ്​ ചുമന്നല്ലേ പറ്റൂവെന്നും ജി. സുധാകരൻ വിമർശിച്ചു. 

Tags:    
News Summary - G. Sudhakaran Against Thomas Chandy - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.