പ്രതീകാത്മക ചിത്രം

മലദ്വാരത്തിൽ ഒളിപ്പിച്ച 43 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. മലദ്വാരത്തിലൊളിപ്പിച്ചു കൊണ്ടുവന്ന 43 ലക്ഷം രൂപയുടെ സ്വർണമാണ് പിടികൂടിയത്.

സംഭവത്തിൽ തൃശൂർ സ്വദേശി അനസ് പുതുവലശേരിയെ കസ്റ്റംസ് പിടികൂടി. അബൂദാബിയിൽ നിന്നാണ് ഇയാൾ നെടുമ്പാശ്ശേരിയിലേക്ക് വന്നത്.

സംശയത്തെ തുടർന്ന് കസ്റ്റംസ് നടത്തിയ പരിശോധനയിൽ 1162 ഗ്രാം സ്വർണമാണ് കസ്റ്റംസ് ഇയാളിൽനിന്ന് പിടിച്ചെടുത്തത്. 

Tags:    
News Summary - Gold worth Rs 43 lakh recovered from man's rectum in nedumbassery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.