തൃശൂരിൽ ‘ആവേശം’ മോഡൽ പാർട്ടി നടത്തി ഗുണ്ടാത്തലവൻ

തൃശൂർ: ‘ആവേശം’ സിനിമ മാതൃകയിൽ തൃശൂരിൽ പാർട്ടി നടത്തി ഗുണ്ടാത്തലവൻ. ജയിലിൽനിന്ന് പുറത്തിറങ്ങിയതിന്‍റെ ഭാഗമായി ഗുണ്ടാത്തലവൻ അനൂപാണ് ആഘോഷം സംഘടിപ്പിച്ചത്. ഇതിന്‍റെ ദൃശ്യങ്ങൾ ചിത്രീകരിച്ച് റീലുകളാക്കി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

രണ്ടാഴ്ച മുമ്പ് തൃശൂർ കൊട്ടേക്കാട് സ്വകാര്യ പാടശേഖരത്തിലാണ് ആഘോഷം നടന്നത്. ക്രിമിനലുകളടക്കം 60ഓളം പേർ ഇതിൽ പങ്കെടുത്തു. നാലു കൊലപാതക കേസുകളിലടക്കം പ്രതിയാണ് അനൂപ്.

Tags:    
News Summary - goonda gang party at Thrissur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.