ബാലരാമപുരം: തീപടർന്ന് മരിച്ച അതിയന്നൂരിലെ നെട്ടത്തോട്ടം ലക്ഷം വീട് കോളനിയിൽ രാജെൻറയും അമ്പിളിയുടെയും മക്കളായ രാഹുൽ രാജിനും രഞ്ജിത്ത് രാജിനും നൽകുമെന്ന് സർക്കാർ അറിയിച്ചിരുന്ന 10 ലക്ഷം രൂപയുടെ രേഖകൾ കെ. ആൻസലൻ എം.എൽ.എ ൈകമാറി.
വീടുവെക്കാനായി 10 ലക്ഷം രൂപ നേരത്തേ കൈമാറിയിരുന്നു. രാഹുലിന് ജോലി നൽകുന്നതിന് നെല്ലിമൂട് സർവിസ് സഹകരണബാങ്ക് ഡയറക്റ്റർ ബോർഡ് തീരുമാനമെടുത്ത് മറ്റ് അംഗീകാരങ്ങൾക്കായി അയച്ചിട്ടുണ്ട്.
തഹസിൽദാർ, ഡെപ്യൂട്ടി തഹസിൽദാർ എന്നിവർ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.