ഗു​രു​വാ​യൂ​ര​പ്പ​െൻറ ഥാ​ർ ആ​ർ​ക്കെ​ന്ന്​ ഇ​ന്ന​റി​യാം

ഗു​രു​വാ​യൂ​ർ: ഗു​രു​വാ​യൂ​ര​പ്പ​ന് കാ​ണി​ക്ക​യാ​യി ല​ഭി​ച്ച വാ​ഹ​നം 'ഥാ​ർ' ആ​ർ​ക്കെ​ന്ന് ശ​നി​യാ​ഴ്ച​റി​യാം. മ​ഹീ​ന്ദ്ര ആ​ൻ​ഡ് മ​ഹീ​ന്ദ്ര ക​മ്പ​നി ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​ൽ കാ​ണി​ക്ക​യാ​യി സ​മ​ർ​പ്പി​ച്ച ലി​മി​റ്റ​ഡ് എ​ഡി​ഷ​ൻ 'ഥാ​ർ' വൈ​കീ​ട്ട് മൂ​ന്നി​ന് പ​ര​സ്യ ലേ​ലം ചെ​യ്യും. 15 ല​ക്ഷം രൂ​പ​യാ​ണ് അ​ടി​സ്ഥാ​ന വി​ല.

കി​ഴ​ക്കെ ന​ട​യി​ലാ​ണ് ലേ​ലം. നി​ര​ത​ദ്ര​വ്യ​മാ​യി 40,000 രൂ​പ അ​ട​വാ​ക്കി സ്പോ​ട്ട് ര​ജി​സ്ട്രേ​ഷ​ൻ എ​ടു​ക്കു​ന്ന​വ​ർ​ക്ക് മാ​ത്ര​മാ​ണ് ലേ​ല​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​വ​സ​രം. ഈ ​മാ​സം നാ​ലി​നാ​ണ് ഥാ​ർ വ​ഴി​പാ​ടാ​യി ല​ഭി​ച്ച​ത്. വാ​ഹ​നം ലേ​ലം ചെ​യ്യാ​ൻ ഭ​ര​ണ സ​മി​തി തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

Tags:    
News Summary - guruvayoorappans mahindra thar auction today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.