ഹജ്ജ്: 217 പേർക്കു കൂടി അവസരം

കൊണ്ടോട്ടി: ഇൗ വർഷത്തെ ഹജ്ജിന്​ കേരളത്തിൽ നിന്ന്​​ 217 പേർക്കുകൂടി അവസരം. കാത്തിരിപ്പുപട്ടികയിൽ ഉൾപ്പെട്ട 1817 മുതൽ 2034 വരെയുള്ളവർക്കാണ്​ പുതുതായി അവസരം ലഭിച്ചത്​. അവസരം ലഭിച്ചവർ മുഴുവൻ തുകയും അടച്ചതി​​​െൻറ​ പേ-ഇൻ സ്ലിപ്​​, മെഡിക്കൽ സർട്ടിഫിക്കറ്റ്​​, പാസ്​പോർട്ട്​ എന്നിവ സഹിതം ജൂൺ 15ന്​ മുമ്പ്​ സംസ്ഥാന ഹജ്ജ്​ കമ്മിറ്റിക്ക്​ സമർപ്പിക്കണം. യൂനിയൻ ബാങ്ക്​, എസ്​.ബി.​െഎ ശാഖകളിലാണ്​ പണം അടക്കേണ്ടത്​. 

Tags:    
News Summary - Hajj 2018: 217 Persons get qualified -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.