ഹജ്ജ്: പ്രധാനമന്ത്രിയുടെ ​േക്വാട്ടയിലും കേരളത്തിന് സീറ്റില്ല

കൊ​ണ്ടോ​ട്ടി: പ്ര​ധാ​ന​മ​ന്ത്രി​യു​ടെ​യും ന്യൂ​ന​പ​ക്ഷ​കാ​ര്യ മ​ന്ത്രി​യു​ടെ​യും ഹ​ജ്ജ് ​േക്വാ​ട്ട​ക​ൾ വീ​തം ​െവ​ച്ച​പ്പോ​ൾ കേ​ര​ള​ത്തി​ന് ഒ​രു സീ​റ്റു പോ​ലും അ​നു​വ​ദി​ച്ചി​ല്ല. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ 75ഉം ​ന്യൂ​ന​പ​ക്ഷ മ​ന്ത്രി​യു​ടെ 50ഉം ​സീ​റ്റാ​ണ് വീ​തം െവ​ച്ച​ത്.

നേ​ര​ത്തെ രാ​ഷ്​​ട്ര​പ​തി​യു​ടെ​യും ഉ​പ​രാ​ഷ്​​ട്ര​പ​തി​യു​ടെ​യും സീ​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്ത​പ്പോ​ൾ കേ​ര​ള​ത്തി​ന് വെ​റും മൂ​ന്ന് സീ​റ്റാ​ണ് ല​ഭി​ച്ച​ത്. കേ​ന്ദ്ര സ​ർ​ക്കാ​റി​​​െൻറ വി​വേ​ച​നാ​ധി​കാ​ര​ത്തി​ൽ മൊ​ത്തം 300 സീ​റ്റു​ക​ളാ​ണു​ള്ള​ത്. ഇ​തി​ൽ രാ​ഷ്​​ട്ര​പ​തി​യു​ടെ ​േക്വാ​ട്ട​യി​ൽ​നി​ന്നാ​ണ് മൂ​ന്ന് പേ​ർ​ക്ക്​ അ​വ​സ​രം ല​ഭി​ച്ച​ത്.

Tags:    
News Summary - hajj kerala have no seat in pm quota-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.