തിരുവനന്തപുരം: ഇന്നലെ സംസ്ഥാനത്ത് ഹര്‍ത്താലിനിടെയുണ്ടായ അക്രമം പ്രത്യേക സംഘം അന്വേഷിക്കും. പൊലീസ് ഇന്‍റലിജന്‍സിനാണ് അന്വേഷണ ചുമതല. രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം തുടങ്ങി. ഹര്‍ത്താല്‍ ആഹ്വാന സന്ദേശത്തിന്‍റെ ഉറവിടവും അന്വേഷിക്കും. വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ ഡി.ജി.പി പൊലീസിന് നിര്‍ദേശം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.