പത്തനംതിട്ട: പത്തനംതിട്ട ജില്ലയിൽ തിങ്കളാഴ്ച ഹർത്താലിനു സംഘ്പരിവാർ സംഘടനകളുടെ നേതൃത്വത്തിൽ ആഹ്വാനം ചെയ്തു. രാവിലെ ആറു മുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ. താഴെ വെട്ടിപ്പുറത്ത് ആർ.എസ്.എസ് സംഘടിപ്പിച്ച ഗുരുദക്ഷിണ എന്ന പരിപാടിക്ക് നേരെ ഡി.വൈ.എഫ്.െഎ പ്രവർത്തകർ അക്രമം നടത്തിയെന്നും പൊലീസ് പക്ഷപാതപരമായി പെരുമാറിയെന്നും ആരോപിച്ചാണ് ഹർത്താൽ. സംഘർഷവുമായി ബന്ധപ്പെട്ട് 12 ആർ.എസ്.എസ് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇവർ വന്ന വാഹനങ്ങളും പിടിച്ചെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.