ഇ​ഷാ​നി

ഇഷാനിമോള്‍ക്ക് മജ്ജ മാറ്റിവെക്കാൻ സഹായമേകാം

ആനക്കര: ലുക്കീമിയ അസുഖം ബാധിച്ച മൂന്നര വയസ്സുകാരി ചികിത്സ സഹായം തേടുന്നു. കുമരനല്ലൂരിലെ ജയകേഷിന്റെ മകൾ ഇഷാനിമോളാണ് കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിൽ ചികിത്സയിലുള്ളത്.

മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയയാണ് രോഗമുക്തിക്ക് പരിഹാരം. എന്നാല്‍, ചികിത്സക്കായി ഏകദേശം 45 ലക്ഷം ചെലവ് വരും. ഇത്രയും തുക കണ്ടെത്തുകയെന്നത് കുടുംബത്തിന് താങ്ങാനാവില്ല. അതിനാല്‍ കരുണയുള്ളവരുടെ സഹായം തേടിയിരിക്കയാണ് ഇവര്‍.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പടിഞ്ഞാറങ്ങാടിയിൽ തുടങ്ങിയ ബാങ്ക് അകൗണ്ട് നമ്പർ 20147837248. IFSC : SBIN0014967. CIF NO :86406944144. G pay number 7034368366.

Tags:    
News Summary - help to Ishanimol for bone marrow transplant

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-28 06:01 GMT