എച്ച്​.എൻ.എൽ സ്വ​കാ​ര്യ​വ​ത്​​ക​രണം: വൈക്കം താലൂക്കിൽ ഹർത്താൽ 

വൈ​ക്കം: വെ​ള്ളൂ​ർ എ​ച്ച്.​എ​ൻ.​എ​ൽ ഫാ​ക്​​ട​റി സ്വ​കാ​ര്യ​വ​ത്​​ക​രി​ക്കാ​നു​ള്ള കേ​ന്ദ്ര​സ​ർ​ക്കാ​ർ നീ​ക്ക​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച്​ വൈ​ക്കം താ​ലൂ​ക്കി​ൽ ഹർത്താൽ. രാ​വി​ലെ ആ​റിന് ആരംഭിച്ച ഹ​ർ​ത്താ​ൽ വൈ​കീ​ട്ട്​ ആ​റു മണിക്ക് അവസാനിക്കും. എ​ച്ച്.​എ​ൻ.​എ​ൽ െഎ​ക്യ​ട്രേ​ഡ്​ യൂ​നി​യ​ൻ ആണ് ഹർത്താലിന് ആഹ്വാനം ചെയ്തത്. 

ലാ​ഭ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വെ​ള്ളൂ​ർ എ​ച്ച്.​എ​ൻ.​എ​ൽ ഫാ​ക്​​ട​റി സ്വ​കാ​ര്യ​മേ​ഖ​ല​ക്ക്​ കൈ​മാ​റാ​നു​ള്ള കേ​​ന്ദ്ര​സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തി​നെ​തി​രെ ന​ട​ക്കു​ന്ന സ​മ​ര​ങ്ങ​ൾ​ക്ക്​ പി​ന്തു​ണ​യ​ർ​പ്പി​ച്ചാ​ണ്​ ഹ​ർ​ത്താ​ൽ നടത്തുന്നത്. നി​യ​മ​സ​ഭ ​െഎ​ക​ക​ണ്​​ഠ്യേ​ന പാ​സാ​ക്കി​യ പ്ര​മേ​യ​ത്തെ​യും സ​ർ​ക്കാ​റി​​​െൻറ അ​ഭ്യ​ർ​ഥ​ന​യെ​യും അ​വ​ഗ​ണി​ച്ച്​ കേ​ന്ദ്ര ന​ട​പ​ടി​യു​മാ​യി മു​ന്നോ​ട്ടു​ പോ​യാ​ൽ സ​മ​രം കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കു​മെ​ന്ന്​ ട്രേ​ഡ്​ യൂ​നി​യ​നുകളുടെ തീരുമാനം. 

Tags:    
News Summary - HNL Velloor Privatisation: Hathal in Vaikom Taluk -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.