പരപ്പനങ്ങാടി: ഭർത്താവ് മരിച്ച് നിമിഷങ്ങൾക്കകം ഭാര്യയും മരിച്ചു. ദീർഘകാലം പരപ്പനങ്ങാടിയിൽ താമസക്കാരായിരുന്ന മണ്ണാർക്കാട്ടെ പവിത്ര പ്രസ്സ് ഉടമ പാലക്കൽ വീട്ടിൽ ഭാസ്കരൻ (86), ഭാര്യ വിജയലക്ഷ്മി (82 ) എന്നിവരാണ് മരിച്ചത്.
ഭർത്താവ് മരിച്ച് 10 മിനുട്ട് പിന്നിട്ടപ്പോൾ ഭാര്യയും വിട പറയുകയായിരുന്നു.
മക്കൾ: ഹാരിസ്, സന്തോഷ്, മുകേഷ്, ദിലീപ്, പരേതനായ രമേശ്. മരുമക്കൾ: സുഗന്ധി (കുമരംപുത്തൂർ സർവിസ് ബാങ്ക്), ഖദീജ, സുധർമ്മ, സരിത, അപർണ്ണ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.