പൊലീസുകാർക്ക്​ വധഭീഷണി: സി.പി.എം നേതാക്കളെ പരസ്യമായി ശാസിക്കും

ഇ​ടു​ക്കി: വ​ണ്ടി​പ്പെ​രി​യാ​ർ എ.​എ​സ്.​ഐ ഉ​ൾ​െ​പ്പ​ടെ പൊ​ലീ​സു​കാ​ർ​ക്കെ​തി​രെ വ​ധ​ഭീ​ഷ​ണി മു​ഴ​ക്കി​യ  സി.​പി.​എം നേ​താ​ക്ക​ളെ പ​ര​സ്യ​മായി ശാ​സി​ക്കാ​ൻ പാ​ർ​ട്ടി തീ​രു​മാ​നം. ജി​ല്ല സെ​ക്ര​േ​ട്ട​റി​​യ​റ്റ്​ അം​ഗം ആ​ര്‍. തി​ല​ക​ന്‍, ജി​ല്ല ക​മ്മി​റ്റി അം​ഗം ജി. ​വി​ജ​യാ​ന​ന്ദ് എ​ന്നി​വ​രെ ശാ​സി​ക്കാ​ൻ ജി​ല്ല ക​മ്മി​റ്റിയാണ് തീ​രു​മാ​നി​ച്ച​ത്.

പാ​ര്‍ട്ടി​യു​ടെ അ​ന്ത​സ്സി​നും സ​ൽ​പേ​രി​നും ക​ള​ങ്കം​ചാ​ര്‍ത്തി​യ പ്ര​വ​ര്‍ത്ത​ന​ം ഉ​ണ്ടാ​യെ​ന്ന്​ വി​ല​യി​രു​ത്തി​യാ​ണ്​ ജില്ല കമ്മിറ്റി ശാസിക്കാൻ തീരുമാനിച്ചത്.

Tags:    
News Summary - idukki cpim-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.