തിരുവനന്തപുരത്ത്​ എൽ.ഡി.എഫ്​ മേയർ സ്ഥാനാർഥി തോറ്റു

തിരുവന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ എൽ.ഡി.എഫ്​ മേയർ സ്ഥാനാർഥി തോറ്റു. കുന്നുകുഴി വാർഡിലാണ്​ പ്രൊഫ.എ.ജി ഒലീന തോറ്റത്​. യു.ഡി.എഫി​െൻറ മേരി പുഷ്​പമാണ്​ ഇവിടെ വിജയിച്ചത്​.

അതേസമയം, തിരുവനന്തപുരം കോർ​പ്പറേഷനിൽ എൽ.ഡി.എഫ്​ മുന്നേറ്റം തുടരുകയാണ്​. എൽ.ഡി.എഫ്​ 21 സീറ്റിലാണ്​ തിരുവനന്തപുരത്ത്​ മുന്നേറുന്നത്​. നാല്​ സീറ്റിലാണ്​ യു.ഡി.എഫ്​ മുന്നേറ്റം.

എൻ.ഡി.എ 14​ സീറ്റിലും മുന്നേറുന്നുണ്ട്​. ബി.ജെ.പി മുന്നേറ്റമുണ്ടാക്കുമെന്ന്​ അവകാശപ്പെട്ട കോർപ്പറേഷനായിരുന്നു തിരുവനനന്തപുരം.

Tags:    
News Summary - In Thiruvananthapuram, the LDF mayor candidate lost

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.