വി.ഡി. സതീശന്‍ മാപ്പു പറയണമെന്ന് ഐ.എന്‍.എല്‍

കോഴിക്കോട്: കഴിഞ്ഞദിവസം കല്‍പറ്റയില്‍ പാര്‍ട്ടി ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തിയ മാധ്യമപ്രവര്‍ത്തകരോട് മോശമായി പെരുമാറിയ പ്രതിപക്ഷനേതാവ്​ വി.ഡി. സതീശൻ മാധ്യമ സമൂഹത്തോട് മാപ്പുപറയണമെന്ന്​ ഐ.എന്‍.എല്‍ സംസ്ഥാന ജന.സെക്രട്ടറി കാസിം ഇരിക്കൂര്‍ ആവശ്യപ്പെട്ടു.

കേരളത്തിലെ ഒരു നേതാവും മാധ്യമങ്ങളോട് ക്രൂരമായി പെരുമാറാറില്ല. വി.ഡി. സതീശന്‍റെ ശൈലിയോട് യോജിക്കുന്നുണ്ടോ എന്ന് കോണ്‍ഗ്രസ്-മുസ്‍ലിംലീഗ് നേതൃത്വം വ്യക്തമാക്കണമെന്നും പ്രസ്താവനയില്‍ പറഞ്ഞു.

Tags:    
News Summary - INL wants V.D. Satheesan to apologize

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.