കോഴിക്കോട്: കേരള നദ്വത്തുൽ മുജാഹിദീൻ യുവഘടകമായ ഇത്തിഹാദുശ്ശുബ്ബാനിൽ മുജാഹിദീൻ (ഐ.എസ്.എം) സംസ്ഥാന പ്രസിഡൻറായി ശരീഫ് മേലേതിൽ (പാലക്കാട്), ജനറൽ സെക്രട്ടറിയായി പി.കെ. ജംശീർ ഫാറൂഖി (മലപ്പുറം ഈസ്റ്റ്), ട്രഷററായി ശബീർ കൊടിയത്തൂർ (കോഴിക്കോട് സൗത്ത്), ഓർഗനൈസിങ് സെക്രട്ടറിയായി അബ്ദുശ്ശുകൂർ സ്വലാഹി (ആലപ്പുഴ) എന്നിവരെ തിരഞ്ഞെടുത്തു. കെ.എൻ.എം സംസ്ഥാന പ്രസിഡൻറ് ടി.പി. അബ്ദുല്ലക്കോയ മദനിയാണ് ഭാരവാഹികളെ പ്രഖ്യാപിച്ചത്.
മറ്റു ഭാരവാഹികൾ: നാസർ മുണ്ടക്കയം, നിസാർ ഒളവണ്ണ, സഗീർ കാക്കനാട്, റിയാസ് ബാവ, അഹ്മദ് അനസ് മൗലവി, നൗഷാദ് കരുവണ്ണൂർ, അബ്ദുൽ ജലീൽ മാമാങ്കര, മുസ്തഫ തൻവീർ (വൈ. പ്രസി), കെ.എം.എ. അസീസ്, ആദിൽ അത്വീഫ്, സൈദ് മുഹമ്മദ് കുരുവട്ടൂർ, റഹ്മത്തുല്ല സ്വലാഹി പുത്തൂർ, സിറാജ് ചേലേമ്പ്ര, ജാസിർ രണ്ടത്താണി, യാസർ അറഫാത്ത്, ശിഹാബ് തൊടുപുഴ (സെക്ര).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.