ന​മ്പി​നാ​രാ​യ​ണ​ൻ

ഐ.എസ്.ആർ.ഒ ഗൂഢാലോചനക്കേസ്: കുറ്റപത്രം സമർപ്പിച്ചു

തി​രു​വ​ന​ന്ത​പു​രം: ഐ.​എ​സ്.​ആ​ർ.​ഒ ചാ​ര​ക്കേ​സി​ലെ ഗൂ​ഢാ​ലോ​ച​ന​യി​ൽ സി.​ബി.​ഐ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു. അ​ഞ്ചു​പേ​ർ​ക്കെ​തി​രെ​യാ​ണ് തി​രു​വ​ന​ന്ത​പു​രം സി.​ജെ.​എം കോ​ട​തി​യി​ൽ സി.​ബി.​ഐ ഡ​ൽ​ഹി യൂ​നി​റ്റ്​ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്.

ശാ​സ്ത്ര​ജ്ഞ​നാ​യ ന​മ്പി​നാ​രാ​യ​ണ​നെ ചാ​ര​ക്കേ​സി​ൽ ഉ​ള്‍പ്പെ​ടു​ത്താ​ൻ ഗൂ​ഢാ​ലോ​ച​ന ന​ട​ന്നെ​ന്ന് സു​പ്രീം​കോ​ട​തി നി​യോ​ഗി​ച്ച ക​മ്മി​റ്റി ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് അ​ന്വേ​ഷ​ണം സി.​ബി.​ഐ​ക്ക് കൈ​മാ​റി​യ​ത്.

കേ​ര​ള പൊ​ലീ​സി​ലെ​യും ഐ.​ബി​യി​ലെ​യും മു​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​ള്‍പ്പെ​ടെ 25 പേ​ർ​ക്കെ​തി​രെ സി.​ബി.​ഐ എ​ഫ്.​ഐ.​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്തു. ആ​രൊ​ക്കെ​യാ​ണ് ഇ​പ്പോ​ള്‍ ന​ൽ​കി​യ കു​റ്റ​പ​ത്ര​ത്തി​ൽ ഉ​ള്‍പ്പെ​ട്ട​തെ​ന്ന കാ​ര്യം വ്യ​ക്ത​മ​ല്ല. വ​രും ദി​വ​സ​ങ്ങ​ളി​ൽ കു​റ്റ​പ​ത്രം കോ​ട​തി പ​രി​ഗ​ണി​ക്കും.

Tags:    
News Summary - ISRO conspiracy case: Chargesheet filed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.