ജമാഅത്തെ ഇസ്ലാമിക്ക് പണ്ഡിത വേദി

കോഴിക്കോട്: സമൂഹം അഭിമുഖീകരിക്കുന്ന മൗലിക പ്രശ്നങ്ങള്‍ക്ക് ഇസ്ലാമിക പ്രമാണങ്ങളുടെ അടിസ്ഥാനത്തില്‍ പരിഹാരം കണ്ടത്തൊനും സമുദായത്തിന് ശരിയായ ദിശ നിര്‍ണയിച്ചുകൊടുക്കാനും ഉദ്ദേശിച്ച് ജമാഅത്തെ ഇസ്ലാമി ‘ഇത്തിഹാദുല്‍ ഉലമാഅ് (കേരള)’ എന്ന പേരില്‍ പണ്ഡിത വേദി രൂപവത്കരിച്ചു. കോഴിക്കോട് ഹിറാ സെന്‍ററില്‍ നടന്ന യോഗത്തില്‍ ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എം.ഐ. അബ്ദുല്‍ അസീസ്  അധ്യക്ഷത വഹിച്ചു.

ഭാരവാഹികള്‍:  വി.കെ. അലി (പ്രസി), കെ.എം. അശ്റഫ് (സെക്ര), എം.വി. മുഹമ്മദ് സലീം മൗലവി, കെ. ഇല്യാസ് മൗലവി, അബ്ദുല്‍ ഖാദര്‍ ഫൈസി (വൈ. പ്രസി), ഡോ. എ.എ. ഹലീം, അബ്ദുല്ലത്തീഫ് കൊടുവള്ളി (ജോ. സെക്ര).  സംസ്ഥാന സമിതി അംഗങ്ങള്‍: കെ. അബ്ദുല്ല ഹസന്‍, ടി.കെ. ഉബൈദ്, പി.കെ. ജമാല്‍, മുഹമ്മദ് കാടേരി, കെ.എ. യൂസുഫ് ഉമരി, ഇ.എന്‍. ഇബ്രാഹീം മൗലവി, വി.എ. കബീര്‍, മുഹമ്മദ് ഹുസൈന്‍ സഖാഫി, മൗലവി വി.പി. സുഹൈബ്, ടി.എച്ച്. സൈതുമുഹമ്മദ്, ടി.കെ. അബ്ദുല്ല, എച്ച്. ഷഹീര്‍ മൗലവി, കെ.കെ. ഫാത്തിമ സുഹ്റ, ഖദീജ റഹ്മാന്‍.

 

Tags:    
News Summary - jih hind

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.