കെ.സി ബൈജു കേന്ദ്ര സർവ്വകലാശാല ആക്ടിംഗ് വൈസ് ചാൻസലർ

കാസർകോട്: കേന്ദ്ര സർവ്വകലാശാല ആക്ടിംഗ് വൈസ് ചാൻസലറായി ഡോ കെ.സി ബൈജുവിനെ നിയമിച്ചു. വൈസ് ചാൻസലർ ഡോ ജി.ഗോപകുമാർ വിരമിച്ച ഒഴിവിലാണ് നിയമനം. സർവ്വകലാശാല സാമ്പത്തിക ശാസത്രം വിഭാഗത്തിൽ പ്രൊഫസറാണ്. ഇതു സംബന്ധിച്ച് രജിസ്ടർ ഉത്തരവിറക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.