Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Aug 2020 6:19 AM GMT Updated On
date_range 7 Aug 2020 6:19 AM GMTകെ.സി ബൈജു കേന്ദ്ര സർവ്വകലാശാല ആക്ടിംഗ് വൈസ് ചാൻസലർ
text_fieldsbookmark_border
കാസർകോട്: കേന്ദ്ര സർവ്വകലാശാല ആക്ടിംഗ് വൈസ് ചാൻസലറായി ഡോ കെ.സി ബൈജുവിനെ നിയമിച്ചു. വൈസ് ചാൻസലർ ഡോ ജി.ഗോപകുമാർ വിരമിച്ച ഒഴിവിലാണ് നിയമനം. സർവ്വകലാശാല സാമ്പത്തിക ശാസത്രം വിഭാഗത്തിൽ പ്രൊഫസറാണ്. ഇതു സംബന്ധിച്ച് രജിസ്ടർ ഉത്തരവിറക്കി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story