കെ ഫോണിനായി സ്ഥാപിച്ച പോസ്റ്റ് ഓട്ടോക്ക് മുകളിലേക്ക് വീണു

തൃശൂർ: കെ ഫോണിനായി സ്ഥാപിച്ച പോസ്റ്റ് ഓട്ടോറിക്ഷക്ക് മുകളിലേക്ക് മറിഞ്ഞുവീണു. തൃശൂർ വടക്കാഞ്ചേരിയിലാണ് സംഭവം.

റോഡിലേക്ക് വീണുകിടന്നിരുന്ന കേബിൾ ലോറിയിൽ കുടുങ്ങിയതിന് പിന്നാലെ പോസ്റ്റ് മറിഞ്ഞാണ് അപകടമുണ്ടായത്.

ഇന്ന് രാവിലെ പത്തോടെയാണ് സംഭവം. ആർക്കും പരിക്കില്ല.

Tags:    
News Summary - K FON fell on auto rickshaw at wadakkanchery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.