മദ്യപാനവും വ്യഭിചാരവും ഈ സർക്കാരിന്റെ മുഖമുദ്ര -മുരളീധരൻ

തിരുവനന്തപുരം: മദ്യപാനവും വ്യഭിചാരവുമാണ് സർക്കാരിന്റെ മുഖമുദ്രയെന്ന് കെ. മുരളീധരൻ. സർക്കാറിനെതിരെ ദിവസേന അഴിമതി ആരോപണങ്ങളാണ് ഉയരുന്നത്. ബ്രുവറിയിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് കെ മുരളീധരൻ. ബ്രുവറി അനുവദിക്കുന്നതിൽ കാനത്തിൻെറ നിലപാട് മാറ്റം പിന്നിൽ ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ്. ബസുകളുടെ പെർമിറ്റ് കാലാവധി 20 വർഷമാക്കിയത് അഴിമതിയെന്നും കെ മുരളീധരൻ വ്യക്തമാക്കി

.

Tags:    
News Summary - K. Muraleedharan- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.